Sunday, 14 November, 2010

GREEN WALL

9 comments:

  1. ലളിതമായ കാഴ്ച ഭംഗിയായി.

    പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  2. രാംജി ,mydreams, രമേശ്‌, ഷിലിന്‍ , ....ഈ ലളിത സൃഷ്ടിയെ കാണാന്‍ വന്നതില്‍ സന്തോഷം..

    ReplyDelete
  3. ഈ മുള്ളുവേലി നിറയെ ചെടി പടർന്നു കിടക്കുകയാണല്ലൊ!!!

    ReplyDelete
  4. മുള്‍ വേലിയെ കെട്ടിപുണര്‍ന്നു പച്ചപ്പിന്റെ പടയോട്ടം ........എന്തൊരു മനോഹരമായ ഭാവന ......ഈ ഉള്‍ കാഴ്ചക്ക് i give u 10 out of 10...........

    ReplyDelete
  5. അതെ എല്ല്ലാ മുൾ‌വേലികളെയും മറികടന്ന് പച്ചപ്പ് പടരണം. എല്ലാ അതിർത്തികളിലും..

    നമ്മുടെ പഴയ വേലിപ്പടർപ്പുകളിൽ പണ്ട് മുള്ള് ഇല്ലായിരുന്നു.

    ചിത്രത്തിനപ്പൂറം ഇത് ഒരു സന്ദേശമാണ്.

    ReplyDelete