Monday 29 November 2010

അമ്മയും കുഞ്ഞുവാവയും

20 comments:

  1. നന്നായിരിക്കുന്നു ..

    ReplyDelete
  2. പെന്‍സില്‍ ചിത്രമാണ് അല്ലെ?
    ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഇതാര് വരച്ചു ? കൊള്ളാം ..

    ReplyDelete
  4. ഒരമ്മയുടെ ആത്മ നിര്‍വൃതി ചിത്രത്തില്‍ നന്നായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു. ഭാവുകങ്ങള്‍ !!!

    ReplyDelete
  5. അമ്മ ഉറങ്ങുന്നില്ല, കുഞ്ഞുവാവ ശരിക്കും ഉറങ്ങുന്നു അല്ലേ?

    ReplyDelete
  6. നന്നായിരിക്കുന്നു...... കുറച്ചു മിനുക്കുപണികള്‍ കൂടി നടത്താനുണ്ട്...

    ReplyDelete
  7. അമ്മയുടെ ആത്മ നിര്‍വൃതി മുഴുവന്‍ അതിലുണ്ട്....

    great job sneha...!!

    ReplyDelete
  8. aswathi...thanks a lot..
    rajasekharan sir...iam lucky that u came here and commented on this drawing.
    my dreams, villagemaan...thanks for visiting..and for the comments.
    ramji...its pencil drawing...thanks..
    ramesh aroor,....ithu njan thanne varachu...nanni..
    sadhakthullah....njan udeshichathum athu thanneyaanu..
    aalavanthan...nanni..
    ajeesh....athe...kunjuvava ammayude hridayaspandanam kettu urangi poyi..
    jayaraj....valare adhikam nanni..
    thalayambalath...chitrakarante comment kittiyathil santhosham..minukki panikal ozhivakkiyathaanu..
    sindhu....thanzzz........
    jishad....hmm....santhosham..

    ReplyDelete
  9. എനിക്ക് ഇഷ്ടമായത് കുഞ്ഞു വാവയെ ആണ്..

    ReplyDelete
  10. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  11. വാത്സല്യം .... നന്നായിട്ടുണ്ട്

    ReplyDelete
  12. നല്ല ചിത്രം സ്നേഹ..

    ReplyDelete
  13. ELLAVRKKUM NANNI......VANNATHIL SANTHOSHAM...

    ReplyDelete
  14. അമ്മത്തവും കുട്ടിത്തവും പെൻസിലിൽ ഒപ്പിയെടുത്തു.

    ReplyDelete