Monday, 13 December, 2010

താമരപെണ്ണ് ..


“You must be a Lotus, unfolding its petals when the Sun rises in the sky, unaffected by the slush where it is born or even the water which sustains it!”

9 comments:

  1. ആഹ..നന്നായിരിക്കുന്നു സ്വപ്ന.

    ReplyDelete
  2. സൂപ്പർ ചേച്ചീ...., അടിപൊളിയായിറ്റുണ്ട്.

    ReplyDelete
  3. നല്ല പടം ..ചിത്രകാരിക്ക് ഭാവിയുണ്ട് ..കളര്‍ പടങ്ങളും ചേര്‍ക്കു ..:)

    ReplyDelete
  4. ELLAVARKKUM HRIDAYATHINTE BASHAYIL NANNI....

    ReplyDelete
  5. ചിത്രം നന്നായി... ഷെയ്ഡുകള്‍ക്ക് കുറച്ചുകൂടി ഡെപ്ത് ഉണ്ടായിരുന്നെങ്കില്‍ ഒന്നുകൂടി നന്നായേനെ.... എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  6. നന്നായിട്ടുണ്ട്..
    കുറച്ചൂടെ കടുപ്പമാകാമായിരുന്നോ?
    അതിനെപ്പറ്റിയൊന്നും അറിയില്ല, എങ്കിലും ചോദിച്ചു :)

    പുതുവത്സരാശംസകള്‍..

    ReplyDelete
  7. എനിക്കിഷ്ടമായി ബ്ലാക്ക് ആന്റ് വൈറ്റിലെ ഈ താമരയും പെണ്ണും.

    ReplyDelete