Wednesday, November 17, 2010

വിജനപാത

16 comments:

  1. സനേഹ,മതിലിൽ പൊളിഞ്ഞ് പോയ ഭാഗങ്ങൾ വരച്ചത് ശരിയായിട്ടില്ല.അത് മാത്രവുംല്ല ആ ഉയരമേറിയ പുല്ലുകൾ മതിലിനകത്ത് വരച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി ഭംഗിയാകുമായിരുന്നു എന്നൊരഭിപ്രായമുണ്ട്

    ReplyDelete
  2. മറ്റു ചിത്രങ്ങളുടെ അത്ര അങ്ങോട്ട്‌ ശരിയായില്ല എന്നൊരു തോന്നല്‍.!

    ReplyDelete
  3. രാംജി....വീണ്ടും ലാളിത്യം കണ്ടെത്തി അല്ലെ...സന്തോഷം...പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞ ചിത്രം പെട്ടെന്ന് തന്നെ വരച്ചു..
    രമേശ്‌....നന്ദി..
    അനിയന്‍..ശ്രദ്ധക്കുറവു ഉണ്ട്..മതിലിനു അകതാണോ പുറത്താണോ കണ്ണുകള്‍ എന്നതിനെ ആശ്രയിച്ചിരിക്കും .....ഞാന്‍ സങ്കല്‍പ്പിച്ചത്‌ ഒരു പൊട്ടി പൊളിഞ്ഞ വീടിന്‍റെ പടിയില്‍ ഇരുന്നു കണ്ട കാഴ്ചയാണ്...അവിടെന്നു നോക്കിയാല്‍ കടല്‍ കാണാം..പിന്നെ അസ്തമിക്കുന്ന സൂര്യനെയും കാണാം..കടലും സൂര്യനും മനപൂര്‍വം ഒഴിവാക്കി..
    എന്തായാലും വിശദമായി അഭിപ്രായം പറഞ്ഞതില്‍ സന്തോഷം..
    ആളവന്‍താന്‍
    എല്ലാം കണ്ടു പിടിച്ചോളും...:)
    ജയരാജ്‌, നന്ദി..
    സുജിത്....:) സന്തോഷം..നന്ദി.

    ReplyDelete
  4. അതെന്താ കടലും സൂര്യനും ഒഴിവായതു???

    ReplyDelete
  5. view from inside to outside...its quiet dfrnt..lik it..vatng 4 anthr one...

    ReplyDelete
  6. ഫോട്ടോഷോപ്പിലാണോ ചിത്രം വരയ്ക്കുന്നത്.... ചിത്രത്തിന്റെ കളറിങ്ങ് കണ്ടിട്ട് തോന്നിയതാണ്.... ഒന്നുകൂടി ഫിനിഷ് ചെയ്യാനുണ്ടെന്ന് തോന്നുന്നു... എന്റെ ആശംസകള്‍

    ReplyDelete
  7. sneha
    nannayittundu....wishing you a nice day

    ReplyDelete
  8. ajeesh, madi thanne..allathe vere onnumilla..
    KEERANALLOORKARAN, thanks a lot..
    aswathi....thanks a lot..

    ReplyDelete
  9. lalitham...........manoharam.....

    ReplyDelete
  10. വളെരെ നന്നായി. the painting calls for two moods. മതിലിനകത്തു സന്തോഷം. പുറത്തു ദുഃഖം/ശൂന്യത.
    എല്ലാ ഭാവുകങ്ങളും !!!

    ReplyDelete
  11. പാതയ്ക്ക് വിജനത വരണമെങ്കിൽ അപാരതയിലേക്ക് നീട്ടണമായിരുന്നു

    ReplyDelete