Friday, August 6, 2010

A portrait


My friend vinu transformed my pencil drawing into this colorful picture.Thanks vinu for the surprise

8 comments:

  1. ഹയർ സ്റ്റെയിൽ ഒന്നു മാറ്റി നേ​‍ാക്കാമായിരുന്നു. ബാക്കി എല്ലാം നന്നായിടുണ്ട്.

    ReplyDelete
  2. കണ്ണുകളിൽ വല്ലാത്ത ഒരു അത്ഭുതം,നെറ്റിയിലെ വരക്കുറിയിൽ ഒരു പവിത്രത,ഒരു കുസൃതി വിടരുമോ എന്നു തോന്നിപ്പിക്കുന്ന പുഞ്ചിരി,ഏതോ നനുത്ത മണം കിട്ടിയ പോലെ വിടർന്ന മൂക്ക്,അലക്ഷ്യമായി ഇട്ടിരിക്കുന്ന മുടി. കൊതിപ്പിക്കുന്ന സ്നേഹം തോന്നിപ്പിക്കുന്ന ഒരു ഭാവം ജീവനോടെ പകർത്തിയിരിക്കുന്നു. പ്ക്ഷേ ആ മുഖത്തിന് കാതിലെ കമ്മൽ ഒട്ടും ചേരുന്നില്ല.

    ReplyDelete
  3. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല ...ഒരുപാട് നന്ദി...
    എനിക്കിത്രയും ഭാവങ്ങള്‍ കൊണ്ട് വരാന്‍ പറ്റി എന്ന് അറിയിച്ചതിനു നന്ദി... നിര്‍ദേശങ്ങള്‍ക്കും നന്ദി ...ചേരാത്തവ മാറ്റാന്‍ ശ്രമിക്കാം ..

    ReplyDelete
  4. സ്നേഹ...നന്നായിടുണ്ട്. കണ്ണ് ചെയ്യുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കൂ . മൂക്കില്‍ ഉള്ള ആ വളവു ഉള്ളതാണോ??
    ഞാന്‍ ചെയ്ത ഒരു പഴയ ചിത്രവും അനുഭവം ഇവിടെ ഉണ്ട്..http://oru-yathrikan.blogspot.com/2010/04/blog-post.html .......സസ്നേഹം

    ReplyDelete
  5. അതെ യാത്രിക ...ആ വളവു ഉള്ളതാണ് ...കണ്ണുകള്‍ ശ്രദ്ധിക്കാം ..
    കണ്ടു ....അനികുട്ടനെ ...മുഴുവന്‍ വായിച്ചില്ല .. വായിക്കാന്‍ തോന്നിയില്ല ...
    അനികുട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു ...പടം നന്നായിരിക്കുന്നു...പ്രത്യേകിച്ച് കണ്ണുകള്‍...

    ReplyDelete