Thursday, October 14, 2010

മഞ്ഞപൂവ് ചൂടിയ പെണ്‍കൊടി

8 comments:

  1. അതെന്തിന്റ്റെ പൂവാണു സ്നേഹേ...നന്നായിട്ടുണ്ട്..

    ReplyDelete
  2. തിരിഞ്ഞിരിക്കുമ്പോഴും ദുഃഖം തന്നെ അല്ലെ...

    ReplyDelete
  3. ശ്ശെ, ഇവളുടെ മുഖം ഒന്നുകാണാൻ എന്താ വഴി???

    ReplyDelete
  4. നേരത്തത്തെ വരകളുടെ അത്ര എത്തിയെന്ന് ഞാന്‍ പറയില്ല.!

    ReplyDelete
  5. ആദ്യമയിട്ടാ ഈവഴി...എനിക്കിഷ്ടയിട്ടോ....,

    ReplyDelete
  6. അജീഷ്....അത് കണിക്കൊന്നയുടെ പൂവാനെന്നു തോന്നുന്നു ..
    രാംജി....ഈ ദുഖത്തെ കൊണ്ട് ഒരു രക്ഷയുമില്ല .....!
    അജീഷ് ....അവളോട്‌ ഒന്ന് മുഖം തിരിക്കാന്‍ പറഞ്ഞു നോക്ക് ..
    അനില്‍കുമാര്‍...നന്ദി...
    ആളവന്‍താന്‍ ..അത് ശരിയാണ്....ഞാന്‍ ഇത് അത്ര ആസ്വദിച്ചു ചെയ്തതല്ല..
    ചില്ല്....സ്വാഗതം...സന്തോഷം ...

    ReplyDelete