Friday, November 18, 2011

ഗണപതി


ആദ്യമായി  ഓയില്‍ പെയിന്റില്‍  ബ്രഷ് മുക്കി  ...ഗണപതിയില്‍ നിന്ന് തന്നെയാകാം തുടക്കം എന്ന് കരുതി  ...!
തട്ടകത്തെ അമ്പലത്തിലെ ഗണപതി വിഗ്രഹം മനസ്സില്‍ ധ്യാനിച്ച്  സാധാ A4  സൈസ് സ്കെച് പേപ്പറില്‍ ചെയ്തത് . 

3 comments:

  1. ഗാനപതിയില്‍ നിന്ന് തന്നെ ആയിക്കോട്ടെ.

    ReplyDelete
  2. ചേച്ചി ഒരു കാര്യം പറഞ്ഞിരുന്നില്ലേ, ഈ ഗണപതിയുംകൂടെ അതിന്റെ കൂടെ എടുത്തു വെക്കണേ...

    ReplyDelete