C o l o r e d W i n g s
നിറമുള്ള ചിറകുകൾ
Friday, November 18, 2011
ഗണപതി
ആദ്യമായി ഓയില്‍ പെയിന്റില്‍ ബ്രഷ് മുക്കി ...ഗണപതിയില്‍ നിന്ന് തന്നെയാകാം തുടക്കം എന്ന് കരുതി ...!
തട്ടകത്തെ അമ്പലത്തിലെ ഗണപതി വിഗ്രഹം മനസ്സില്‍ ധ്യാനിച്ച് സാധാ A4
സൈസ് സ്കെച് പേപ്പറില്‍ ചെയ്തത് .
Tuesday, November 15, 2011
വീട്
സോഫ്റ്റ് പേസ്റ്റെല്‍ ഉപയോഗിച്ചൊരു പരീക്ഷണം.
Friday, November 11, 2011
Kadhakali
മുന്‍പ് പെന്‍സില്‍ ഉപയോഗിച്ച് വരച്ചു പോസ്റ്റ് ചെയ്ത പടത്തെ ചാര്‍ക്കോള്‍ ഉപയോഗിച്ച് ഒന്ന് മിനുക്കിയെടുത്തത്.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)