Monday 5 September 2011

Wind Chimes



സങ്കല്‍പ്പത്തിലെ  ഒരു  ജനല്‍  . . .

3 comments:

  1. ഉം... പുറത്തെ കാഴ്ചകള്‍ അല്‍പ്പം കൂടി ആവാമായിരുന്നു.

    ReplyDelete
  2. താങ്ക്സ് ഓര്‍മ്മകള്‍.

    വിമല്‍....

    ജനാലയില്‍ കൂടെ നോക്കിയാല്‍ വിദൂരതയിലേക്ക് നീളുന്ന ഒരു പാത .......പക്ഷികള്‍ കൂട് കൂട്ടുന്ന ഒരു മാവ്..( ആ മരം മാവ് ആയാല്‍ കൂടുതല്‍ സന്തോഷം )..അങ്ങനെ കാറ്റ് വിശുമ്പോള്‍ സംഗീതം പൊഴിക്കുന്ന വിന്‍ഡ് ചൈംസ്....അല്ലാത്തപ്പോ സംഗീതം പൊഴിക്കാന്‍ പക്ഷികളും...........അതാണ്‌ ആ സങ്കല്പം..
    കാഴ്ചകള്‍ എന്തിനു അധികം..!! എനിക്ക് ഇത് തന്നെ ധാരാളം.

    ReplyDelete