Monday, August 29, 2011

ശോഭന


ശോഭാനയോടുള്ള ആരാധനാ കൊണ്ട് , സ്കൂളില്‍  പഠിക്കുമ്പോള്‍  മുതല്‍  സുക്ഷിക്കുന്ന "പക്ഷെ" എന്നാ സിനിമയിലെ  ശോഭനയുടെ പടം റെഫറന്‍സ് ആക്കി വരച്ച ചിത്രം.


തെറ്റുകള്‍ അല്‍പ്പം തിരുത്തിയിട്ടുണ്ട്. നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഇനിയും പ്രതിക്ഷിക്കുന്നു. അതില്‍ നിന്നും എനിക്ക് സ്വയം തിരുത്താന്‍ പ്രചോദനം ലഭിക്കുന്നു. എല്ലാര്‍ക്കും നന്ദി.

11 comments:

  1. പുരോഗതിയുണ്ട്‌

    ReplyDelete
  2. എന്തോ അങ്ങോട്ട്‌ ശരിയായില്ല എന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete
  3. കൊള്ളാം, ഒരൽപ്പം കൂടി ശ്രദ്ധിയ്ക്കേണ്ടിയിരുന്നു...

    ReplyDelete
  4. രണ്ടാമത്തെ പടത്തില്‍ അല്‍പ്പം കൂടി ഐശ്വര്യമുള്ള മുഖം കാണാം. എന്നാലും ശോഭനയിലേക്ക് എത്തുന്നില്ല.

    ReplyDelete
  5. വിമല്‍, ശോഭനയില്‍ എത്താത്തതിന്റെ വിഷമം ഉണ്ട്..
    ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി.

    ReplyDelete