Tuesday, March 22, 2011

ധ്യാനം


4 comments:

  1. പുതിയ മാറ്റത്തോടെ ഉഷാറായി എത്തിയല്ലോ.
    മോഡേണ്‍ ആര്‍ട്ട് ആണോ?
    ചിത്രങ്ങള്‍ വ്യക്തമാണ്. നല്ല തെളിച്ചവും.
    നന്നായിരിക്കുന്നു.

    ReplyDelete
  2. കറുപ്പ്- കഴിഞ്ഞ കാലത്തിന്‍റെ ദുഷ്ട്ടത, ചുവപ്പ് - ഇക്കാലത്തിന്റെ ക്രൂരത, വെളുപ്പ്‌ പിന്നെ വരും കാലത്തിന്‍റെ പ്രതീക്ഷയാണല്ലോ!!! യേത്..? (മുന്‍പ്‌ ഒരു സിനിമയില്‍ മുകേഷ്‌ ഒരു മോഡേണ്‍ ആര്‍ട്ടിന്റെ അര്‍ഥം പറഞ്ഞത് ഏതാണ്ട് ഇതേ പോലെയായിരുന്നു.)

    ReplyDelete
  3. അതെ രാംജി ...പുതിയ മാറ്റം ..പുതിയ പരീക്ഷണങ്ങള്‍ ..!
    അതെ മോഡേണ്‍ ആര്‍ട്ട്‌ ആണ്. abstract drawing ..!

    രമേശ്‌ സര്‍ ,,വന്നതില്‍ സന്തോഷം..

    വിമല്‍.....എനിക്ക് ഇത് വരച്ചു കഴിഞ്ഞപ്പോള്‍ മുകേഷിനെ ആണ് ഓര്‍മ വന്നത്..:)
    പിന്നെ ഇതില്‍ നിന്നും പലതും (ആസ്വാദകരുടെ ഇഷ്ടം പോലെ ) ഗണിച്ചെടുക്കാം.

    ReplyDelete