"ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ ..
നിറമുള്ള ജീവിതപ്പീലി തന്നു ..
എന്റെ ചിറകിനാകാശവും തന്നു ....
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ..
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ..
അടരുവാന്‍ വയ്യാ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. "
നിറമുള്ള ജീവിതപ്പീലി തന്നു ..
എന്റെ ചിറകിനാകാശവും തന്നു ....
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ..
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ..
അടരുവാന്‍ വയ്യാ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. "
(മധുസുധനന്‍ നായരുടെ കവിതയില്‍ കടമെടുത്ത ചില വരികള്‍.--ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയില്‍ നിന്നും..)
ഇത് ഒരു പരീക്ഷണം,... വിരലുകള്‍ മാത്രം ഉപയോഗിച്ച് വരച്ച ചിത്രം..
ReplyDeleteപരീക്ഷണം എന്തായാലും കേമമായി സ്നേഹ.
ReplyDeleteവളരെ മനോഹരമാക്കി.
അടരുവാന്‍ വയ്യാത്ത കവിതയും ഭംഗിയായി.
Good work
ReplyDeletesuperb........sneha.....
ReplyDeleteaa viralukalude karaviruth kollam.....
congrats.....!
ചേച്ചീ... അടിപൊളിയായിറ്റുണ്ടെന്നു എല്ലാരും പറഞ്ഞില്ലേ..., ഇനിയുമെന്തിനാ താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നെ???
ReplyDelete:)
ReplyDeletevalare nannayi....... aashamsakal.....
ReplyDeletesneha...great attempt...
ReplyDeletekara viruthil virinja kaathal chithram.....superb.
ReplyDeleteനല്ല പരീക്ഷണം
ReplyDeleteഒരുപാട് കാലം മനസിലേറ്റിയ കവിതയുടെ ദൃശ്യം .നന്നായിരിക്കുന്നു
ReplyDelete"നന്നായിരിക്കുന്നു"
ReplyDeleteനന്നായി, ആ കമിതാക്കളെയും ആ കുടയും ഒക്കെ , light അല്പം വല്തയോ എന്നൊരു സംശയം
ReplyDeleteprolsahanangalkku nanni.....iniyum pareekshangal nadatthan ningalude vilapetta abhiprayangal prajodhanaamavum...
ReplyDeleteorupaadu nanni...ellavarkkum..:)
padam vara nannayi
ReplyDeleteuruki ninnathmavin aazhangalil veenu poliyunnathanente swargam
nice painting dear...but the quotation is not matching...the canvas of this poem in entirely different dear....its my own view....keep working....
ReplyDeleteനാളത്തെ അറിയപെടുന്നോരു കലാകാരി ആവും..ആശംസകൾ
ReplyDelete