Sunday, 26 September, 2010

a little girl

ഇവള്‍ ഇതിനു മുന്‍പ് സന്തോഷവതി ആയിരുന്നു...എന്‍റെ വിരലുകള്‍ ഇവളെ ദുഖിതയാക്കി...

12 comments:

  1. നന്നായിറ്റുണ്ട് ചേച്ചീ...

    ReplyDelete
  2. ഒരു വാക്ക്കൊണ്ട് സന്തോഷവതിയെ
    ദുഖിതയാക്കി മാറ്റുനത് പോലെ തന്നെ ആണ് അല്ലെ
    ഒരു വര കൊണ്ട് ഇത് പോലെ ആകി മാറ്റം അല്ലെ
    നന്നായി

    ReplyDelete
  3. ദു:ഖസന്തോഷങ്ങളുടെ അതിര്‍വരമ്പുകള്‍ വരകളാല്‍ മാറ്റി വരയ്ക്കുവോരെ .............കൊള്ളാം .....ഭാവുകങ്ങള്‍.

    ReplyDelete
  4. സന്തോഷിച്ചിരിക്കുന്നവരില്‍ ദു:ഖം വരുത്തലാണ് പണി അല്ലെ?
    ചിത്രം നന്നായിരിക്കുന്നു.

    ReplyDelete
  5. എല്ലാവര്‍ക്കും നന്ദി ..
    mydreams ...അങ്ങനെയും കഴിയുമെന്ന് എനിക്കിപ്പോ മനസിലായി .
    രാംജി.....പറ്റി പോയതാ ...!

    ReplyDelete
  6. മോശമായില്ല കേട്ടോ.
    ആശംസകള്‍.

    ReplyDelete
  7. നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  8. അനില്‍കുമാര്‍, ജ്യോ ...എന്‍റെ നന്ദി അറിയിക്കുന്നു..

    ReplyDelete
  9. is it.... really yourself......................

    ReplyDelete