Thursday, September 30, 2010
Sunday, September 26, 2010
Tuesday, September 21, 2010
ലക്‌ഷ്യം
ഇവിടെന്നു നോക്കിയപ്പോള്‍ അരികത്തെന്നു തോന്നി ...
അവിടെ എത്തിപെടാന്‍ ഞാന്‍ നടന്നു ...
നടക്കുംതോറും അകലം കൂടുന്നു ..
ഞാനും വിട്ടു കൊടുത്തില്ല ..
ഞാന്‍ അവിടെ എത്തിപെടാന്‍ തന്നെ തീരുമാനിച്ചു
നടന്നു അടുക്കുംതോറും വലുതായി വന്നു ..
അതിന്‍റെ പ്രഭ കണ്ണുകളില്‍ തറയ്ക്കാന്‍ തുടങ്ങി ..
ഞാന്‍ കണ്ണ് ചിമ്മി കൊണ്ട് വീണ്ടും നടന്നു ..
കണ്ണ് തുറക്കാന്‍ പറ്റാത്ത അത്ര പ്രകാശം ..
ദിശ മനസ്സില്‍ കുറിച്ചിട്ടു കൊണ്ട് വീണ്ടും ഞാന്‍ നടന്നു ...
ദേഹം ചുട്ടു പൊള്ളാന്‍ തുടങ്ങി ...
ഞാന്‍ വക വെച്ചില്ല ...
ഇപ്പോള്‍ ഞാന്‍ ഉരുകാന്‍ തുടങ്ങിയിരിക്കുന്നു ...
പക്ഷെ ഞാന്‍ നടന്നു .....സൂര്യനും ഞാനും ഒന്നാകുന്നത് വരെ നടന്നു ...

Sunday, September 19, 2010
വെള്ളാരം കല്പ്പടികള്‍
രക്തകുഴലിലുടെ വാര്‍ന്നുകൊണ്ടിരിന്നു രക്തം...
ദേഹം മന്ദം തണുപ്പിനെ വരിച്ചു
ഗുരുത്വാകര്‍ഷണം നേര്‍ത്ത് നേര്‍ത്ത് വന്നു
എനിക്കിപ്പോള്‍ എവിടെയും സഞ്ചരിക്കാം...പറക്കാം.
പ്രതിബന്ധങ്ങള്‍ താനേ വഴി മാറിയിരിക്കുന്നു ... ..
കെട്ടുപ്പാടുകളുടെ ചങ്ങല ഞാന്‍ പൊട്ടിച്ചെറിഞ്ഞു.
ഞാന്‍ പിച്ച വെച്ചു, പിച്ച വെച്ചു നടന്നു ..

മുള്ളുകള്‍ എന്റെ പാദങ്ങളെ കുത്തിനോവിക്കുന്നില്ല
കല്ലുകള്‍ എന്നെ വേദനി പ്പിക്കുന്നില്ല...
അവയ്ക്ക് എന്നോട് ഇത്രയും സ്നേഹമോ ..?? ഇത്രയും കരുതലോ..!!
ഈ സ്നേഹത്തെയാണോ ഞാന്‍ ദീര്‍ഘ നാളായി തേടിയത് ..?
ഇപ്പോള്‍ വെള്ളിനൂല്‍ മഴയില്ല ..
മരവിപ്പിക്കുന്ന കോടമഞ്ഞില്ല ..
പക്ഷെ എന്തൊരു കുളിര്‍മ .!
എന്തൊരു അനുഭുതി ..!
എങ്കിലിതു നേരത്തെ ആകാമായിരുന്നു ...
മനോഹരമായ കല്പ്പടികള്‍ ...
ആകാശത്ത് നക്ഷത്രങ്ങള്‍ എന്ന പോലെ
പച്ചിലകള്‍ക്കിടയില്‍ നിറയെ പിച്ചകപൂക്കള്‍
ഞാനാ പടികള്‍ കയറി ..
വെള്ളാരംക്കല്പടികള്‍ ...!!

Friday, September 3, 2010
സ്നേഹസ്പര്‍ശം
സ്നേഹത്തിനായി ദാഹിക്കുന്നവര്‍ക്ക് ...
സ്നേഹം അറിഞ്ഞിട്ടില്ലാത്തവര്‍ക്ക് ...
സ്നേഹമഴയായി എന്നും അവള്‍ ഭൂമിയില്‍ പെയ്തിറങ്ങട്ടെ
അവളുടെ പാദസ്പര്‍ശം ഏല്‍ക്കുന്ന ഭൂമി എത്ര സുന്ദരം
അവളെ തിരിച്ചറിയുന്ന ഭൂവാസികളോ...
അതിലേറെ സുന്ദരം ..
ഒരു നറുപുഷ്പം പോലെ അവള്‍ എന്നും
എന്നെന്നും ഓരോ ഹൃദയങ്ങളിലും വിരിയട്ടെ
ധന്യമീ സൗഹൃദം ...
സുന്ദരമീ നാളുകള്‍ ...
മഴവില്ലിന്‍റെ മാസ്മരികത ഉണര്‍ത്തുന്ന
അവളുടെ ഓരോ സാമീപ്യം എന്നും എന്‍
മന്ദാരചിപ്പിയില്‍ മാണിക്യ കല്ലായി ഞാന്‍ കാത്തു കൊള്ളും
ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അവളെന്‍ തായ് യായ്....
ആ മടിത്തട്ടില്‍ വീണു ഉറങ്ങാന്‍ ഞാന്‍ കൊതിച്ചു പോവുന്നു ..
എന്നും കൊതിച്ചു പോവുന്നു ...
(A poem gifted by my friend)

Wednesday, September 1, 2010
tanhaayi
Hazar rahein mud ke dekhin
Kahin se koi sada na aayi
Badi wafa se nibhayi tumne
Hamari thodi si bewafai
Jahan se tum mod mud gaye the
Ye mod ab hi wahin pade hain
Hum apne pairon mein jaane kitne
Bhanwar lapete hue khade hain
Badi wafa se nibhayi tumne
Hamari thodi si bewafai
Kahin kisi roz yun bhi hota
Hamari haalat tumhari hoti
Jo raat humein guzari marr ke
Vo raat tumne guzari hoti
Badi wafa se nibhayi tumne
Hamari thodi si bewafai
Tumhe ye zid thi ke hum bulate
Humein ye ummid vo pukarein
Hai naam hoton pe ab bhi lekin
Aawaz mein pad gayi dararein
Hazar rahein mud ke dekhim
Kahin se koi sada na aayi
Badi wafa se nibhayi tumne
Hamari thodi si bewafai
Film :Thodi Si Bewafai
Lyricist: Gulzar
Labels:
charcoal drawing
Subscribe to:
Posts (Atom)