Friday, 27 August, 2010

നിറമുള്ള കൃഷ്ണന്‍



ഒരു പരീക്ഷണം ...
പ്രകൃതിദത്തമായ വര്‍ണങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ കൃഷ്ണനു നിറം പകര്‍ന്നത് ..എന്‍റെ വീട്ടു മുറ്റത്തെ പൂക്കളുടെയും ഇലകളുടെയും ചാറ് ആണ് ഇവിടെ പ്രയോഗിച്ചത് .
ഇതിന്‍റെ pencil drawing മുന്‍പേ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് .

7 comments:

  1. വളരെ നന്നായിരിക്കുന്നു സ്നേഹാ...
    ചിത്രത്തെക്കാലുപരി താൻ ഉപയോഗിച്ച നിറക്കൂട്ട്.
    (എന്നുവച്ച് ചിത്രം നന്നായിട്ടില്ലന്നല്ലാട്ടൊ)

    ReplyDelete
  2. നന്ദി .....ഇത് ഞാന്‍ വളരെ അധികം ആസ്വദിച്ചു ചെയ്ത ഒരു ചിത്രമാണ്....ഒരുപാട് നന്ദി ....

    ReplyDelete
  3. നമ്മൾ ഒരു കാര്യം എത്ര ആസ്വദിച്ചു ചെയ്യുന്നുവോ, അത്രയും നന്നാകും എന്നല്ലെ. എന്തായാലും ഈ ചിത്രം കാണുന്നവർക്ക് അതു മനസ്സിലാകും.

    ReplyDelete
  4. ഇതിന്‍റെ പൂര്‍ണ രൂപം എന്‍റെ കയ്യില്‍ ഇല്ല..മുഴുവനാക്കിയതിനു ശേഷം ഞാന്‍ അതിന്‍റെ ഫോട്ടോ എടുത്തതുമില്ല...outline കൂടെ കൊടുത്തിട്ടുണ്ടായിരുന്നു ..

    ReplyDelete
  5. എന്തു ചെയ്തു പൂർണ്ണരൂപം? ആർക്കെങ്കിലും ഗിഫ്റ്റ് ആയിറ്റ് കൊടുത്തൊ? ഫോട്ടോ എടുത്തുവയ്ക്കാഞ്ഞത് വലിയ നഷ്ടമായി...

    ReplyDelete
  6. അതെ ....ഈ കൃഷ്ണനെ ഞാന്‍ ഒരാള്‍ക്ക്‌ സമ്മാനിച്ചു

    ReplyDelete
  7. എന്‍െറ കൃഷ്ണാ...... നമിക്കുന്നു ഞാന്‍.....

    ReplyDelete