Friday 30 July 2010

Ekanthatha


Reference: http://awayfromwords.blogspot.com/2010/03/untitled_25.html


ഞാന്‍ ഒരു യാത്രയുടെ തയാറെടുപ്പിലാണ്
എങ്ങോട്ടാണ് യാത്ര ..?
എങ്ങനെയാണ് യാത്ര...?
ഏതു മാര്‍ഗം ..?
വായു മാര്‍ഗമോ , ജല മാര്‍ഗമോ , അതോ കര മാര്‍ഗമോ..?
ഒരു നിശ്ചയവുമില്ല ...
യാത്ര അന്ത്യത്തില്‍ ഞാന്‍ എവിടെ എത്തി ചേരും ..?
ഒരു ധാരണയുമില്ല
യാത്ര സുഖകരമോ , അതോ ക്ലേശകരമോ
അറിയില്ല .....ഊഹവുമില്ല
പക്ഷെ ...ഞാന്‍ ആ  സുമൂഹൂര്‍ത്തിനു  വേണ്ടിയുള്ള കാത്തിരിപ്പിലാണ് ..
ഒന്ന് തീര്‍ച്ച..
വിജനമായ അജ്ഞാതമായ വീധികളിളുടെ ആയിരിക്കും എന്റെ ഏകാന്ത യാത്ര
ഏകാന്ത സഞ്ചാരം ..ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ഏകാന്തത 

7 comments:

  1. എകാന്തത ഇഷ്ടപ്പെടുന്ന്ത് കൊണ്ടായിരിക്കം,ചിത്രവും നന്നായി പിടിച്ചിരിക്കുന്നു.

    ReplyDelete
  2. വരികള്‍ നന്നായി...
    ആശംസകള്‍.

    ReplyDelete
  3. നന്ദി ......ഞാന്‍ ഇപോ അടുത്ത് കാലത്ത് തുടങ്ങിയത ഈ എഴുത്ത് ...
    അനിയൻ തച്ചപ്പുള്ളി ,ചിത്രം വരച്ചിരിക്കുന്നതാ ....പിടിച്ചത് വേറെ ഒരാളാ..ഞാന്‍ ലിങ്ക് ഇട്ടിടുണ്ടല്ലോ ....അത് നല്ല മനോഹരമായ ഫോട്ടോ ആണ്..
    i dont know whether i was able to do justice to his photograph

    ReplyDelete
  4. സ്നേഹ ഞാൻ “സൃഷ്ടി”യെപ്പറ്റി തന്നെയാണു പറഞ്ഞത്.പിടിച്ചു എന്നു പറഞ്ഞത് ഇഷടപ്പെട്ടു എന്ന അർത്ഥത്തിലാണു.

    ReplyDelete
  5. അനിയന്‍ , ക്ഷമിക്കണം ഒരു communication gap ഉണ്ടായി പോയി...

    ReplyDelete