Tuesday, 6 April, 2010

krishna and Radha

9 comments:

  1. പുതിയ ചിത്രങ്ങളൊന്നും കണ്ടില്ലല്ലോ...
    ബ്ലോഗിന്റെ മോഡി കൂട്ടിക്കൂട്ടി ഒന്നിലും ഉറയ്ക്കുന്നില്ലല്ലോ...
    ഇതിപ്പോള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  2. ആദ്യമായാണിവിടെ.. ചിത്രങ്ങൾ വിലയിരുത്താൻ ആളല്ലാത്തതിനാൽ വെറുതെ കണ്ട് ഇഷ്ടപ്പെട്ട് തിരിച്ചു പോകട്ടെ.. അസൂയയുണ്ടേ..

    ReplyDelete
  3. രാംജി .........അതെന്‍റെ ഒരു വീക്നെസ്സാ ...എന്നും ഒരേ കാര്യം തന്നെ കണ്ടാല്‍ എനിക്ക് ബോറടിക്കും..അതാ ഇങനെ ഉറച്ചു നിക്കാത്തെ..ചിത്രം വര കുറച്ചു നാളായിട്ട് ഇല്ല..വരകുമ്പോള്‍ തീര്‍ച്ചയായിട്ടും ബ്ലോഗില്‍ ഇടാം ..പ്രോത്സാഹനത്തിനു നന്ദി..

    മനോരാജ് ......നന്ദി.....ഒരുപാട് നന്ദി...

    ReplyDelete
  4. fantastic......lovely....
    hearty congrats

    ReplyDelete
  5. മ്യുറലാണല്ലോ അല്ലെ.
    ചിത്രങ്ങൾ കാണും എന്നല്ലാതെ
    പറയാൻ ആധികാരികതയില്ല കേട്ടോ

    ReplyDelete
  6. എന്‍.ബി.സുരേഷ്

    angane onnum enikku ariyilla...kandu ishtapettapol varachu..

    ReplyDelete