Tuesday, October 28, 2008

Padmapriya's eyes

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളി മലര്‍ തേങ്കിളി
മഞ്ഞ് വീനതരിഞ്ഞില്ല വെയില്‍ വന്നുപോയതറിഞ്ഞില്ല
ഓമലെ നീ വരും നാളും എണ്ണിയിരുന്നു ഞാന്‍
പൈങ്കിളി മലര്‍ തേങ്കിളി
വന്നു നീ വന്നു നിന്ന് നീ എന്‍റെ ജന്മ സാഫല്യമേ
വന്നു നീ വന്നു നിന്ന് നീ എന്‍റെ ജന്മ സാഫല്യമേ
തെന്നല്‍ ഉമ്മകളെകിയോ കുഞ്ഞു തുമ്പി തംബുരു മീട്ടിയോ
ഉള്ളിലെ മാമായി l നീലപ്പീലികള്‍ വീശിയോ
എന്‍റെ ഓര്‍മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ

(നോക്കെത്താ ദൂരത്തു കണ്ണും നട്ട്)

5 comments:

  1. ഇത് കലക്കീണ്ട് ട്ടാ.

    ReplyDelete
  2. നന്ദി വിശാല മനസ്കാ ...ബ്ളോഗ് രാജാവിന്റെ ഒരു കമന്റ് കിട്ടിയതില് ഞാന് കൃതര്തയായി

    ReplyDelete
  3. സുന്ദരിക്കുട്ടിയെ ആ കണ്ണുകളെ അങ്ങിനെ തന്നെ എടുത്തു വച്ച്.
    ബലേ ഭേഷ്.

    ReplyDelete
  4. ആ കണ്ണുകള്‍ സുപ്പര്‍ !!!!

    ReplyDelete