ജനാലയില്‍ കൂടെ നോക്കിയാല്‍ വിദൂരതയിലേക്ക് നീളുന്ന ഒരു പാത .......പക്ഷികള്‍ കൂട് കൂട്ടുന്ന ഒരു മാവ്..( ആ മരം മാവ് ആയാല്‍ കൂടുതല്‍ സന്തോഷം )..അങ്ങനെ കാറ്റ് വിശുമ്പോള്‍ സംഗീതം പൊഴിക്കുന്ന വിന്‍ഡ് ചൈംസ്....അല്ലാത്തപ്പോ സംഗീതം പൊഴിക്കാന്‍ പക്ഷികളും...........അതാണ് ആ സങ്കല്പം.. കാഴ്ചകള്‍ എന്തിനു അധികം..!! എനിക്ക് ഇത് തന്നെ ധാരാളം.
Valare manoharam....
ReplyDeleteഉം... പുറത്തെ കാഴ്ചകള്‍ അല്‍പ്പം കൂടി ആവാമായിരുന്നു.
ReplyDeleteതാങ്ക്സ് ഓര്‍മ്മകള്‍.
ReplyDeleteവിമല്‍....
ജനാലയില്‍ കൂടെ നോക്കിയാല്‍ വിദൂരതയിലേക്ക് നീളുന്ന ഒരു പാത .......പക്ഷികള്‍ കൂട് കൂട്ടുന്ന ഒരു മാവ്..( ആ മരം മാവ് ആയാല്‍ കൂടുതല്‍ സന്തോഷം )..അങ്ങനെ കാറ്റ് വിശുമ്പോള്‍ സംഗീതം പൊഴിക്കുന്ന വിന്‍ഡ് ചൈംസ്....അല്ലാത്തപ്പോ സംഗീതം പൊഴിക്കാന്‍ പക്ഷികളും...........അതാണ് ആ സങ്കല്പം..
കാഴ്ചകള്‍ എന്തിനു അധികം..!! എനിക്ക് ഇത് തന്നെ ധാരാളം.