Friday, December 16, 2011

Friday, November 18, 2011

ഗണപതി


ആദ്യമായി  ഓയില്‍ പെയിന്റില്‍  ബ്രഷ് മുക്കി  ...ഗണപതിയില്‍ നിന്ന് തന്നെയാകാം തുടക്കം എന്ന് കരുതി  ...!
തട്ടകത്തെ അമ്പലത്തിലെ ഗണപതി വിഗ്രഹം മനസ്സില്‍ ധ്യാനിച്ച്  സാധാ A4  സൈസ് സ്കെച് പേപ്പറില്‍ ചെയ്തത് . 

Tuesday, November 15, 2011

വീട്


സോഫ്റ്റ്‌ പേസ്റ്റെല്‍ ഉപയോഗിച്ചൊരു പരീക്ഷണം.

Friday, November 11, 2011

Kadhakali


മുന്‍പ് പെന്‍സില്‍ ഉപയോഗിച്ച് വരച്ചു പോസ്റ്റ്‌ ചെയ്ത പടത്തെ ചാര്‍ക്കോള്‍ ഉപയോഗിച്ച് ഒന്ന് മിനുക്കിയെടുത്തത്.

Monday, October 3, 2011

ചുവന്നിലയും കരിയിലയും.





ഒരുദിവസം തേക്കിന്റെ ഇലയും പിന്നെ തീപെട്ടി മരത്തിന്റെ ഇലയും കിടക്കുന്ന കണ്ടപ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്തണമെന്നു തോന്നി..........ആ പടം കണ്ടപ്പോ വീണ്ടുമൊരു തോന്നല്‍.. അതിനെ ജലച്ചായ ചിത്രം ആക്കണമെന്ന്...........അങ്ങനെ ഉണ്ടായ തോന്നലുകളില്‍ നിന്നും ഉണ്ടായ ഒരു ചിത്രം.




റഫറന്‍സ് എന്റെ ഗൂഗിള്‍ പ്രൊഫൈല്‍ പിക്ചര്‍.

Friday, September 23, 2011

താമരപൊയ്ക



എന്റെ പ്രിയപ്പെട്ട സുഹൃത്ത് സീനയ്ക്ക്  പിറന്നാള്‍ ആശംസകള്‍.......:)

Wednesday, September 14, 2011

കുതിര





ഒരു  സുഹൃത്ത് എടുത്ത ഫോട്ടോ റഫറന്‍സ് ആക്കി വരച്ച ചിത്രം. 

Tuesday, September 6, 2011

നിഗൂഢത - Mysterious Woman

"With the eyes open, yet closed, 
She sees her Lord, in meditation
Mysterious woman, & my thoughts
Drawing pencil, bringing life to paper
Emotions of serenity and peace
Amidst the nature’s embrace"

words gifted to this mysterious woman by Azeem Muzafirs (FB friend of mine)

Monday, September 5, 2011

Wind Chimes



സങ്കല്‍പ്പത്തിലെ  ഒരു  ജനല്‍  . . .

Monday, August 29, 2011

ശോഭന


ശോഭാനയോടുള്ള ആരാധനാ കൊണ്ട് , സ്കൂളില്‍  പഠിക്കുമ്പോള്‍  മുതല്‍  സുക്ഷിക്കുന്ന "പക്ഷെ" എന്നാ സിനിമയിലെ  ശോഭനയുടെ പടം റെഫറന്‍സ് ആക്കി വരച്ച ചിത്രം.


തെറ്റുകള്‍ അല്‍പ്പം തിരുത്തിയിട്ടുണ്ട്. നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഇനിയും പ്രതിക്ഷിക്കുന്നു. അതില്‍ നിന്നും എനിക്ക് സ്വയം തിരുത്താന്‍ പ്രചോദനം ലഭിക്കുന്നു. എല്ലാര്‍ക്കും നന്ദി.

Friday, August 19, 2011

PORTRAIT




കുറച്ചു തെറ്റ് തിരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആളെ മനസിലാക്കാന്‍ പറ്റുന്നുണ്ടോ..?

Wednesday, July 13, 2011

ചിന്ത


ഒരു പെന്‍സില്‍ സ്കെച്ച്  നോക്കി വരച്ചത്.  

Tuesday, July 12, 2011

എം എസ്


നമ്മുടെ പ്രഭാതങ്ങളെ സുപ്രഭാതങ്ങളായി മാറ്റിയ ശബ്ദത്തിനുടമ .

Friday, June 24, 2011

പോര്‍ട്രൈറ്റ്‌


ചാര്‍ക്കോളും 2B പെന്‍സിലും ഉപയോഗിച്ച് വരച്ചത്. 

Wednesday, June 22, 2011

ഒരു പോട്രൈറ്റ്..

                                       

ചാര്‍ക്കോള്‍ ഉപയോഗിച്ചൊരു പരീക്ഷണം.

Wednesday, May 25, 2011

അനന്തഭദ്രത്തിലെ കാവ്യ


ഫോട്ടോഷോപ്പില്‍ പെയിന്റ് ബ്രഷ് ഉപയോഗിച്ച് വരച്ചത്.

Friday, January 14, 2011

ഞാനും നീയും, ഞാനും നീയും അല്ലാതാവുമ്പോള്‍ പ്രണയം സഫലം ആവുന്നു..


"ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ ..
നിറമുള്ള ജീവിതപ്പീലി തന്നു ..
എന്റെ ചിറകിനാകാശവും തന്നു ....
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ..
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ..

അടരുവാന്‍ വയ്യാ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. "

(മധുസുധനന്‍ നായരുടെ കവിതയില്‍ കടമെടുത്ത ചില വരികള്‍.--ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയില്‍ നിന്നും..) 

Friday, January 7, 2011

ഓം നമ: ശിവായ


ശിവനാമത്തില്‍ തുടക്കം കുറിക്കെട്ടെ 
ഓം നമ: ശിവായ