Reference: http://awayfromwords.blogspot.com/2010/03/untitled_25.html
ഞാന്‍ ഒരു യാത്രയുടെ തയാറെടുപ്പിലാണ്
എങ്ങോട്ടാണ് യാത്ര ..?
എങ്ങനെയാണ് യാത്ര...?
ഏതു മാര്‍ഗം ..?
വായു മാര്‍ഗമോ , ജല മാര്‍ഗമോ , അതോ കര മാര്‍ഗമോ..?
ഒരു നിശ്ചയവുമില്ല ...
യാത്ര അന്ത്യത്തില്‍ ഞാന്‍ എവിടെ എത്തി ചേരും ..?
ഒരു ധാരണയുമില്ല
യാത്ര സുഖകരമോ , അതോ ക്ലേശകരമോ
അറിയില്ല .....ഊഹവുമില്ല
പക്ഷെ ...ഞാന്‍ ആ സുമൂഹൂര്‍ത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ..
ഒന്ന് തീര്‍ച്ച..
വിജനമായ അജ്ഞാതമായ വീധികളിളുടെ ആയിരിക്കും എന്റെ ഏകാന്ത യാത്ര
ഏകാന്ത സഞ്ചാരം ..ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ഏകാന്തത
എകാന്തത ഇഷ്ടപ്പെടുന്ന്ത് കൊണ്ടായിരിക്കം,ചിത്രവും നന്നായി പിടിച്ചിരിക്കുന്നു.
ReplyDeleteവരികള്‍ നന്നായി...
ReplyDeleteആശംസകള്‍.
നന്ദി ......ഞാന്‍ ഇപോ അടുത്ത് കാലത്ത് തുടങ്ങിയത ഈ എഴുത്ത് ...
ReplyDeleteഅനിയൻ തച്ചപ്പുള്ളി ,ചിത്രം വരച്ചിരിക്കുന്നതാ ....പിടിച്ചത് വേറെ ഒരാളാ..ഞാന്‍ ലിങ്ക് ഇട്ടിടുണ്ടല്ലോ ....അത് നല്ല മനോഹരമായ ഫോട്ടോ ആണ്..
i dont know whether i was able to do justice to his photograph
സ്നേഹ ഞാൻ “സൃഷ്ടി”യെപ്പറ്റി തന്നെയാണു പറഞ്ഞത്.പിടിച്ചു എന്നു പറഞ്ഞത് ഇഷടപ്പെട്ടു എന്ന അർത്ഥത്തിലാണു.
ReplyDeleteഅനിയന്‍ , ക്ഷമിക്കണം ഒരു communication gap ഉണ്ടായി പോയി...
ReplyDeleteKollam....
ReplyDeletenanni manu...
ReplyDelete