ആദ്യമേ ഒരപേക്ഷ. കമന്റ് മറ്റൊരു വിന്‍ഡോ ആയി തുറക്കുന്നത് മാറ്റിക്കൂടെ. അതെ പോലെ കമന്റ് വേരിഫികശന്‍ കൊടും ഒഴിവാക്കുക. വെറുതെയല്ല അധികം കമന്റ് വരാത്തത്. ആളുകളൊക്കെ മടിയന്മാരാനെന്നെ. ഇങ്ങിനെ ബുദ്ധിമുട്ടി കമന്റ് അടിക്കാനോന്നും ആരെയും കിട്ടില്ല. അത് നന്നാവുമെന്ന് തോന്നുന്നു. നല്ല വര കേട്ടോ.
its ok .but little shapeless
ReplyDeleteപഴയുതന്നെ അല്ലെ...
ReplyDeleteഎന്താ പുതിയതൊന്നും വരക്കാത്തെ?
ithum puthiyatha...veetile vilakku nokki varachatha..
ReplyDeleteപഴയ പുല്ലുമേഞ്ഞ വീട്ടിലെ റാന്തലിന്റെ മുന്നിൽ ഇരുന്ന കുട്ടിക്കാലം ഓർമ്മ വരുന്നു,
ReplyDeleteആദ്യമേ ഒരപേക്ഷ. കമന്റ് മറ്റൊരു വിന്‍ഡോ ആയി തുറക്കുന്നത് മാറ്റിക്കൂടെ.
ReplyDeleteഅതെ പോലെ കമന്റ് വേരിഫികശന്‍ കൊടും ഒഴിവാക്കുക. വെറുതെയല്ല അധികം കമന്റ് വരാത്തത്.
ആളുകളൊക്കെ മടിയന്മാരാനെന്നെ. ഇങ്ങിനെ ബുദ്ധിമുട്ടി കമന്റ് അടിക്കാനോന്നും ആരെയും കിട്ടില്ല. അത് നന്നാവുമെന്ന് തോന്നുന്നു.
നല്ല വര കേട്ടോ.
എന്‍.ബി.സുരേഷ്
ReplyDeleteനന്ദി ..
SULFI
വിലയേറിയ നിര്‍ദേശങ്ങള്‍ക്ക് നന്ദി...