Saturday, July 4, 2009

tried to portrait saif ali khan

krishnaaa...



മൗലിയില്‍ മയില്‍ പീലി ചാര്‍ത്തി ..മഞ്ഞ പട്ടാംബരം ചാര്‍ത്തി ..
ഗുരുവായൂരമ്പലം  ഗോകുലമാക്കുന്ന 
ഗോപകുമാരനെ കണി  കാണണം
നെഞ്ചില്‍  ഗോരോചന  കുറി  കണി  കാണണം 

നന്ദ   നന്ദനം  ഭജേ  നന്ദ  നന്ദനം  ഭജേ
നന്ദ  നന്ദനം  ഭജേ  നന്ദ  നന്ദനം

പന്ച്ചവിലോചനം  കണ്ണന്‍റെ  കണ്ണിലെ
അഞ്ജന  നീലിമ  കണി  കാണണം  (പഞ്ച)
ഉണ്ണിക്കൈ  രണ്ടിലും  പുണ്യം 
തുളുമ്പുന്ന 
വെണ്ണ  കുടങ്ങളും  കണി  കാണണം
നിന്റെ  പോന്നോടകുഴല്‍  കണി  കാണണം 
നന്ദ  നന്ദനം  ഭജേ  നന്ദ  നന്ദനം  ഭജേ
നന്ദ  നന്ദനം  ഭജേ  നന്ദ  നന്ദനം  (മൗലിയില്‍ )

ഹരിയോം  ഹരിയോം  ഹരിയോം
ഹരിയോം  ഹരിയോം  ഹരിയോം

നീല  നിലാവിലെ  നീലകടംബിലെ
നീര്‍മണി  പൂവുകള്‍  കണി  കാണണം  (നീല )
കാളിന്ദി  ഓളങ്ങള്‍  നൂപുരം  ചാര്‍ത്തുന്ന
പൂവിതള്‍  പാദങ്ങള്‍  കണി  കാണണം
നിന്റെ  കായാംപൂവുടല്‍  കണ്ടി  കാണണം
(മൗലിയില്‍ )