Friday, December 16, 2011

Friday, November 18, 2011

ഗണപതി


ആദ്യമായി  ഓയില്‍ പെയിന്റില്‍  ബ്രഷ് മുക്കി  ...ഗണപതിയില്‍ നിന്ന് തന്നെയാകാം തുടക്കം എന്ന് കരുതി  ...!
തട്ടകത്തെ അമ്പലത്തിലെ ഗണപതി വിഗ്രഹം മനസ്സില്‍ ധ്യാനിച്ച്  സാധാ A4  സൈസ് സ്കെച് പേപ്പറില്‍ ചെയ്തത് . 

Tuesday, November 15, 2011

വീട്


സോഫ്റ്റ്‌ പേസ്റ്റെല്‍ ഉപയോഗിച്ചൊരു പരീക്ഷണം.

Friday, November 11, 2011

Kadhakali


മുന്‍പ് പെന്‍സില്‍ ഉപയോഗിച്ച് വരച്ചു പോസ്റ്റ്‌ ചെയ്ത പടത്തെ ചാര്‍ക്കോള്‍ ഉപയോഗിച്ച് ഒന്ന് മിനുക്കിയെടുത്തത്.

Monday, October 3, 2011

ചുവന്നിലയും കരിയിലയും.





ഒരുദിവസം തേക്കിന്റെ ഇലയും പിന്നെ തീപെട്ടി മരത്തിന്റെ ഇലയും കിടക്കുന്ന കണ്ടപ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്തണമെന്നു തോന്നി..........ആ പടം കണ്ടപ്പോ വീണ്ടുമൊരു തോന്നല്‍.. അതിനെ ജലച്ചായ ചിത്രം ആക്കണമെന്ന്...........അങ്ങനെ ഉണ്ടായ തോന്നലുകളില്‍ നിന്നും ഉണ്ടായ ഒരു ചിത്രം.




റഫറന്‍സ് എന്റെ ഗൂഗിള്‍ പ്രൊഫൈല്‍ പിക്ചര്‍.