Sunday, January 30, 2011
Friday, January 14, 2011
ഞാനും നീയും, ഞാനും നീയും അല്ലാതാവുമ്പോള് പ്രണയം സഫലം ആവുന്നു..
"ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ ..
നിറമുള്ള ജീവിതപ്പീലി തന്നു ..
എന്റെ ചിറകിനാകാശവും തന്നു ....
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ..
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ..
അടരുവാന്‍ വയ്യാ ....
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. "
നിറമുള്ള ജീവിതപ്പീലി തന്നു ..
എന്റെ ചിറകിനാകാശവും തന്നു ....
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നൂ..
ആത്മ ശിഖരത്തിലൊരു കൂടു തന്നൂ..
അടരുവാന്‍ വയ്യാ ....
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.. "
(മധുസുധനന് നായരുടെ കവിതയില്‍ കടമെടുത്ത ചില വരികള്‍.--ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയില്‍ നിന്നും..)
Labels:
finger art
Friday, January 7, 2011
Subscribe to:
Posts (Atom)